സുഹൃത്തേ,
ഞാന്‍ ഒരു പുതിയ അറിവില്ലായ്മയിലേയ്ക്ക് കടക്കുകയാണ്......
പൂജയോ പുഷ്പമോ കൊട്ടോ കുരവയോ ആര്‍പ്പുവിളിയോ ആരവമോ ഒന്നുമില്ലാതെ.......
എന്തായാലും തുടക്കം എന്ന നിലയ്ക്ക് കയ്യിലുള്ള ഒരു പടക്കം പൊട്ടിക്കാം........
ഒരു നനഞ്ഞ പടക്കം...........!
ശ് ശ് ശ്സ്സ്......ശ് സ്............!
കൊളുത്തീട്ടുണ്ട്......പൊട്ടും.............
തെരക്കുപിടിക്കല്ലെഷ്ടാ.....! നനഞ്ഞതല്ലേ.........പൊട്ടും.......!
കാത്തിരിക്കുക........
Thursday, June 10, 2010
Subscribe to:
Posts (Atom)